'സ്വവർഗവിവാഹം ഇന്ത്യന്‍ സംസ്കാരത്തിന് എതിര്'; കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ സാമൂഹിക– സാംസ്കാരിക മൂല്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല. സ്വവര്‍ഗരതിയെ നിയമപരമാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍